പ്രസ്തുത പൊതുയോഗത്തില്‍ സാരഥി-കുവൈറ്റിന്‍റെ 2010 -2011 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ യഥാക്രമം: സര്‍വ്വശ്രീ: N . ശശിധരന്‍ (പ്രസിഡന്‍റ്റ്), ദീപക് സദാനന്ദന്‍ (ജനറല്‍ സെക്രട്ടറി), K.R. മോഹന്‍ദാസ് (ട്രെഷറാര്‍), K. സുരേഷ് (വൈസ് പ്രസിഡന്‍റ്റ്), റെനീഷ് ബാബു (സെക്രട്ടറി), രാജേഷ് മുല്ലക്കല്‍ (ജോ. ട്രെഷറാര്‍).
സാരഥി-കുവൈറ്റിന്‍റെ ഈവര്‍ഷത്തെ വനിതാ വിഭാഗം കേന്ദ്രഭാരവാഹികളെയും പ്രസ്തുത വാര്‍ഷികപൊതുയോഗത്തില്‍ ഐകകണ്ട്യെനതെരഞ്ഞെടുത്തു.
പുതിയ വനിതാ വിഭാഗം ഭാരവാഹികള്‍യഥാക്രമം: ശ്രീമതി. രതീ ദിനേശ് (ചെയര്‍ പെഴ്സണ്‍), ശ്രീമതി. സുജൈ രാധാകൃഷ്ണന്‍ (സെക്രട്ടറി), ശ്രീമതി. നിമ്മി അജയകുമാര്‍ (ട്രെഷറാര്‍), ശ്രീമതി. ശാന്തമ്മ ബാബുചന്ദ്രന്‍ (വൈസ് ചെയര്‍ പെഴ്സണ്‍), ശ്രീമതി. ഗിരിജാദേവി പൊന്നന്‍ (ജോ. സെക്രട്ടറി), ശ്രീമതി. റോസി സോധര്‍ (ജോ.ട്രെഷറാര്‍).

സാരഥി കുവൈറ്റിന്‍റെ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു, അതോടൊപ്പം കര്‍മ്മനിരതമായ മറ്റൊരു വര്‍ഷം കൂടി കാഴ്ച വയ്ക്കാന്‍ ഇവര്‍ക്ക് ഗുരുസ്വാമികളുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും പ്രാര്‍ഥിക്കുന്നു .
No comments:
Post a Comment