Saturday, July 4, 2015

Gurukulam Saradhi Kuwait Salmiyah & Hawalli Unit Summer Camp Day1

മാന്യരേ! 
ഗുരുകുലം സാരഥി കുവൈറ്റ്‌ അതിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ശേഷം എടുത്ത  മഹത്തായ തീരുമാനമാണ് vacation പോകാത്ത നമ്മുടെ കുട്ടികൾക്കായ് യോഗ ക്ലാസ്സുകളും ,ഒപ്പം  നമ്മുടെ നാടിനെ അറിയാൻ , നമ്മുടെ പാരമ്പര്യത്തെ അറിയാൻ  summer camp കൾ നടത്തുക എന്നുള്ളത് .

സാല്‍മിയ & ഹവല്ലി ഗുരുകുലം വേനല്‍ക്കാല പഠന കളരിആദ്യദിവസത്തെ ദൃശ്യങ്ങളിലൂടെ.....








No comments: