Monday, November 2, 2009

പാഠശാല ഉദ്ഘാടനത്തിന്‍റെ പ്രസക്ത ചിത്രങ്ങള്‍

30.10.2009ല്‍ സാരഥി കുവൈറ്റ്‌-ഹവല്ലി യൂണിറ്റ് 'പാഠശാല' എന്ന അനൌപചാരിക വിദ്യഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. സാല്‍മിയ സോപാനം ഹാളില്‍ വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍ സാരഥി പ്രസിഡന്‍റ് ശ്രീ. അഞ്ജലികുമാര്‍, സാരഥി ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍, സാരഥി ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ്‌ മുല്ലശ്ശേരി, സാരഥി ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് പാഠശാലയുടെ ഉദ്ഘടനകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ്‌ ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍ ആരംഭിച്ചു.


2 comments:

Unknown said...

എന്റെയും എന്റെ കുംബംതിന്റെയും എല്ലാവിധ ആശംസകളും, അതുപോലെ തന്നെ എല്ലാവിധ നന്മകളും ഗുരുദേവന്റെ നാമത്തില്‍ നേര്‍ന്നുകൊള്ളുന്നു

Gopu Gopi said...

Good one, keep on updating more