Monday, March 30, 2009

പി.എസ്.സി സംവരണം സുപ്രീം കോടതി വിധി- രത്ന ചുരുക്കം

പിഎസ്സി സംവരണകേസില്‍ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. നിലവിലെ നിയമനരീതിയായ 20:20 തുടരാമെന്ന് സുപ്രീം കോടതി വിധിച്ചു.

പിഎസ്സി നിയമനങ്ങളില്‍ മൊത്തം ഒഴിവുകളെയും ഒരു യൂണിറ്റായി കണക്കാക്കണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഇതിനെ ചോദ്യം ചെയ്താണ് എന്‍എസ്എസും സംസ്ഥാന പബ്ളിക് സര്‍വീസ് കമ്മിഷനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മൊത്തം ഒഴിവുകളെ 20 എണ്ണം വീതമുള്ള യൂണിറ്റുകളായി കണക്കാക്കി നിയമനം നടത്തണമെന്നാണ് ഇവരുടെ നിലപാട്. പക്ഷേ, 50:50 അനുപാതത്തില്‍ സംവരണം നടത്തണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി പിഎസ്സിക്കും എന്‍എസ്എസിനുമടക്കം അനുകൂലമായി വിധി പ്രസ്താവിച്ചത്. 30,000 ഒഴിവുകള്‍ നികത്തുന്നത് കേസ് നടപടികളെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.

രണ്ടുവിധങ്ങളും തമ്മിലുള്ള താരതമ്യം ഇങ്ങനെയാണ്:

20ന്റെ യൂണിറ്റുകളാക്കിയാല്‍ ഇതു പിന്നാക്ക വിഭാഗക്കാര്‍ക്ക് മെറിറ്റില്‍ ജോലി ലഭിക്കാനുള്ള അവസരം കുറയ്ക്കും. പക്ഷേ, സംവരണം കുറയില്ല. 100 ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ 20ന്റെ അഞ്ചു യൂണിറ്റുകളാക്കുകയാണ് ഇപ്പോഴത്തെ രീതി. ആദ്യ 20 ഒഴിവിലേക്കാണ് ആദ്യം നിയമനം. ഇതില്‍ 10 ഒഴിവിലേക്ക് ആദ്യ 10 റാങ്കുകാര്‍. അടുത്ത 10 ഒഴിവിലേക്ക് തുടര്‍ന്നു വരുന്ന സംവരണ ഉദ്യോഗാര്‍ഥികളെയാണ് നിയമിക്കുക. പതിനഞ്ചാം റാങ്കുകാരന്‍ പിന്നാക്ക വിഭാഗക്കാരനാണെങ്കില്‍ അയാള്‍ക്കു സംവരണ ഒഴിവിലേ നിയമനം ലഭിക്കൂ.

50:50 ആയാല്‍

എന്നാല്‍, മൊത്തം ഒഴിവിന്റെ 50:50 എന്നതിലേക്കു മാറിയാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു മെറിറ്റില്‍ അവസരം കൂടും. സംവരണ ഒഴിവുകള്‍ പഴയപോലെ ലഭിക്കുകയും ചെയ്യും.എന്നാല്‍, 50:50 നടപ്പാക്കിയാല്‍ 100 ഒഴിവില്‍ 50 എണ്ണത്തിലേക്ക് ആദ്യ 50 റാങ്കുകാരെ മെറിറ്റ് അനുസരിച്ചു നിയമിക്കും. അതിനു ശേഷമുള്ള റാങ്കുകാരെ മാത്രമേ തുടര്‍ന്നുള്ള 50 സംവരണ ഒഴിവില്‍ നിയമിക്കൂ. ഇതനുസരിച്ച് കൂടുതല്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മെറിറ്റില്‍ നിയമനം ലഭിക്കും.

Thursday, March 26, 2009

Pravasi Identity Card & Proposed Welfare Measures for NRKs as per Kerala Budget 2009-10



Pravasi Identity Cards and its Benefits

The Pravasi Identity Card would serve as an Identity proof to the Non-Resident Keralites (NRKs). Download: Application Form

The NRK who obtain the ID Card would naturally be covered by the Insurance Policy from the New India Assurance Company for a period of 3 years.

The premium amount will be paid annually by Norka-Roots.

The card can also be used as a discount card in selected shops/establishments who are offering discount to the cardholders.

The details of Shops/Establishments offering discount to Pravasi Identity Card holders would be listed in the site of Norka-Roots.

Kerala Govt started issuing ID Cards:

Kerala Govt. started issuing Identity Cards to (NRKs).

Hon’ble Chief Minister Shri.V.S.Achuthanandan inaugurated the Identity Card project on 27th July 2008 at Malappuram District and the project is implementing by Norka-Roots.The project was launched as a pilot scheme in Malappuram District.

Three ID Card Cells would be functioning from 1st September 2008 onwards in the Norka-Roots offices at Trivandrum, Calicut and Ernakulam inorder to provide ID cards to all the NRKs from all the Districts. Applications can be submitted either directly or by post.

Applications from Thrissur, Ernakulam, Kottayam and Alappuzha Districts are to be submitted in the Ernakulam office.

Applications from Idukki, Pathanamthitta, Kollam and Thiruvananthapuram Districts are to be submitted at the Head Office of NORKA-ROOTS at Thiruvananthapuram.

The office addresses and their respective districts are given in the table.

ID Card Cell address Applicant’s District
ID Card Cell, Norka-Roots Regional Office, Certificate Authentication Centre, 2nd Floor, Zamorine Squire, Link Road, Kozhikode, Phone: 0495- 2304882, 2304885 Kasaragod, Kannur, Wayanad, Kozhikode, Malappuram and Palakkad.
ID Card Cell, Norka-Roots Regional Office, Certificate Authentication Centre, Door No. 41/1313-B, V.M. Complex, C.P. Ummer Road, Ernakulam, Phone: 0484- 2371830, 2371810 Thrissur, Ernakulam, Kottayam and Alappuzha
ID Card Cell, Norka-Roots (Head Office), Centre Plaza, Vazhuthacaud, Thiruvanaanthapuram, Phone: 0471- 2332416, 2332452 Idukki, Pathanamthitta, Kollam and Thiruvananthapuram


Documents to be submitted along with the application
  1. A passport size photograph of the NRK to be affixed in the application
  2. Self attested copies of the relevant pages of the passport of the NRK
  3. Copy of valid Visa or Iquama
  4. Copies of Ration Card(if available)
  5. Registration fee of Rs.200/- by cash or D.D. in favour of Chief Executive Officer, Norka-Roots.

Guidelines for submitting Application Forms

  • In the first phase cards will be provided to NRKs abroad. Non-Resident Keralites who have completed 18 years of age and working or residing with resident permit abroad for at least six months can apply for the Identity Card.
  • If more than one member from the same family reside abroad, all of them are eligible to obtain the card subject to the above condition. The NRK himself or his family members can submit applications on behalf of the NRK.
  • The sample application forms are made available in the District Panchayat offices, Municipality and Corporation offices. Deputy Directors of Panchayats have been requested to make available the sample forms to various panchayats under their jurisdiction. Forms are free. Application forms can be photocopied or download from this site.
  • The filled-up application has to be attested by the respective Panchayat President/Ward Member/Councilor with his Name, Signature and Seal. If the member has no seal then the seal of the Panchayat is necessary.
  • Those applicants who have difficulty to get the signature of local bodies in Kerala can get their application attested by Indian Embassy.
  • Applications attested from the respective Indian Embassy do not require Panchayat President/Ward Member/Councilor attestation.
  • If the application is submitted by post, the prescribed fee of Rs.200/-. has to be paid in the form of D.D. drawn in favour of Chief Executive Officer, Norka-Roots, payable at Thiruvananhapuram.
Kerala Budget 2009-10 on Pravasi Welfare.

(Excerpts from the Budget 09-10 presented by the present Minister of Finance, Kerala State.)

I. Welfare of Non-Resident Keralites

144. The Gulf Malayalees play a critical role in the stability of the Kerala economy. The global slowdown has affected the gulf region also. As a result remittances from the Gulf are declining and laid off employees are returning on a large scale. The Government of India has been ignoring this problem.

In order to gather the details of gulf returnees a special registration system would be introduced in the district by NORKA.

In order to provide at least a small assistance to those returning due to the economic slow down without completing even two years of work, I am providing Rs.10 crore to the Welfare Fund for Non-Resident Keralites.

Further KFC will formulate a package of Rs. 100 crore to support gulf returnees who intend to invest in industrial or commercial ventures in Kerala. Steps will be taken to provide priority to children returning from Gulf for admission in the schools.

(malayalam translation)

പ്രവാസി ക്ഷേമം
144.കേരള സമ്പദ്ഘടനയുടെ സുസ്ഥിരതയില്‍ നിര്‍ണായക സ്ഥാനമാണ് ഗള്‍ഫ് മലയാളികള്‍ക്കുള്ളത്. ആഗോളമാμ്യം ഗള്‍ഫ് സമ്പദ്ഘടനയേയും ഗ്രസിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ഗള്‍ഫില്‍ നിന്നുള്ള വരുമാനം 2009-10ല്‍ ഇടിയുകയും തൊഴില്‍ നഷ്ടപ്പെട്ടവര്‍ തിരിച്ചുവരികയും ചെയ്യും. കേμസര്‍ക്കാര്‍ അവഗണനാ സമീപനമാണ് ഈ പ്രശ്നത്തോട് കൈക്കൊള്ളുന്നത്. ഗള്‍ഫില്‍നിന്നും തിരിച്ചുവരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേ−ി പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. ര−ുവര്‍ഷംപോലും ഗള്‍ഫില്‍ തൊഴില്‍ എടുക്കാന്‍ കഴിയാതെ മാμ്യത്തിന്റെ ഫലമായി തിരിച്ചുവരുന്നവര്‍ക്ക് ചെറിയ തോതിലെങ്കിലും ധനസഹായം നല്‍കുന്നതിനുവേ−ി പ്രവാസി ക്ഷേമനിധിയിലേക്ക് 10 കോടി രൂപ നല്‍കുകയാണ്. തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക പാക്കേജിന് കെ.എഫ്.സി രൂപം നല്‍കുന്നതാണ്. ഇതിനായി 100 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഗള്‍ഫില്‍
നിന്നും തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

II. Kerala Entrepreneurship Fund

44. A Venture Capital Fund of Rs. 100 crore would be set to support setting up of innovative small and medium industries. The fund will be open for subscription to financial institutions like KSFE and KSIDC and NRKs. This would facilitate commercialisation of new technologies developed by Engineering Colleges, Universities and Research Institutions as well as nurturing of a new generation of entrepreneurs. Rs.10 crore is set apart as equity for the proposed fund. This fund will be professionally managed by a public sector bank.

(malayalam translation)

േകരള സംരഭക നിധി
44. നൂതന ചെറുകിടഇടത്തരം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് 100 കോടി രൂപയുടെ ഒരു വെഞ്ച്വര്‍ ഫണ്ട് സംസ്ഥാനത്ത് ആരംഭിക്കും. വിദേശ മലയാളികള്‍ക്കുപുറമെ കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്‍ നിക്ഷേപിക്കാം. എഞ്ചിനീയറിംഗ് കോളേജുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന നൂതന സാങ്കേതിക ആശയങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനും ഒരു പുതിയ തലമുറ സംരംഭകരെ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. ഫണ്ടിന്‍റെ ഓഹരി മൂലധനത്തിലേക്ക് 10 കോടി രൂപ വകയിരുത്തുന്നു. ഏതെങ്കിലും ഒരു പൊതുമേഖലാ ബാങ്കായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്.