Wednesday, September 9, 2015

സാരഥി ഹവല്ലി യൂണിറ്റ് ഓണം 2015

സാരഥി ഹവല്ലി യൂണിറ്റ് ഓണം 2015 ആഘോഷിച്ചു .


സാരഥി ഹവല്ലി യൂണിറ്റ് സെപ്റ്റംബർ 4  വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യുണി റ്റി  സ്കൂൾ അമ്മാൻ ബ്രാഞ്ചിൽ വച്ച് നടത്തി . വിഷിഷ്ടാതിധി ICSK  Honourable  Secretary  
ശ്രീ വിജയൻ കാരയിൽ  കൂടാതെ ICSK Vice- Chairman  ബോബി മാത്യു , ICSK  Joint -Secretary  ശ്രീ  സന്തോഷ്‌ മാത്യു , ICSK  Principal  രാജേഷ്‌ നായർ , സാരഥി President ശ്രീ .സുരേഷ് .കെ , ജനറൽ സെക്രട്ടറി  ശ്രീ പ്രീതിമോൻ വാലത്ത് , ട്രഷറർ  ശ്രീ. സിജു സദാശിവൻ , Saradhi Educational and Charitable Trust  Chairman ശ്രീ. Adv . അരവിന്ദാക്ഷൻ , സാരഥി വനിതാ വേദി Chairperson .ശ്രീമതി . മിനി കിഷോർ ,  Trust ജനറൽ സെക്രട്ടറി  ശ്രീ .ബിജു ഗംഗാധരൻ , Trust Treasurer  ശ്രീ . ബിനിൽ  ടി .ഡി . , എന്നിവർ  പ്രത്യേക  ക്ഷണിതാക്കളായി  പങ്കെടുത്തു .
പ്രോഗ്രാം ജനറൽ കണ്വീനർ  ശ്രീ .വിഷ്ണു വിജയകുമാറിന്റെ  ഓണവിലംബരതോടുകൂടി  ഉദ്ഘാടന യോഗം സമാരംഭിച്ചു .യൂണിറ്റ് സെക്രട്ടറി  ശ്രീ ഉണ്ണി സജികുമാർ സ്വാഗതം അസംസിച്ചു .  മുഖ്യാതിഥി ശ്രീ വിജയൻ  കാരയിൽ  ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി.ശ്രീ .മോഹനൻ  അദ്ധ്യക്ഷ പ്രസംഗം നടത്തി.. ശ്രീ. ബോബി മാത്യു , ശ്രീ .സന്തോഷ്‌ മാത്യു ,  ശ്രീ രാജേഷ്‌ നായർ, ശ്രീ .സുരേഷ്.കെ , ശ്രീ .പ്രീതിമോൻ , ശ്രീ .സിജു സദാശിവൻ , ശ്രീ.Adv .അരവിന്ദാക്ഷൻ ,ശ്രീമതി . മിനി കിഷോർ , ശ്രീമതി. രെന്ജന  ബിനിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി . കള്ച്ചരൽ കണ്വീനോർ കൃതജ്ഞത പറഞ്ഞു .
മഹാബലി യുടെ രംഗപ്രവേശനത്തോടുകൂടി  കലാ -സാംസ്കാരിക പരിപാടികൾക്കു  തുടക്കം കുറിച്ചു . യൂനിറ്റ് വനിതാവേദിയുടെ  തിരുവാതിര കളി , ശ്രീ . രാജേന്ദ്രൻറെ നേതൃത്വത്തിൽ വള്ളം കളി , ഗുരുകുലം കുട്ടികളുടെ നൃത്തം , സംഗീതം മുതലായവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി . മുതിർന്ന വരുടെയും സർഗ്ഗ വാസനകൾ പ്രകടിപ്പിച്ച വേദി ആയിരുന്നു അത്.. വിഭവ സമൃദ്ധ മായ സദ്യയും വിഭവ സമൃദ്ധ മായ കലാവിരുന്നു കളുമായി  ഓണാഘോഷം പൊടി പൊടിച്ചു .












































































.